ഇന്ത്യയിലെ ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂട്ടം കൂടാനും സംഘടന രൂപികരിക്കാനും സമാധാനപരമായി സമരം ചെയ്യാനുമുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. സമൂഹത്തിൽ ഒരു പ്രശ്നം വരുമ്പോൾ കുറേ പേർ ഒത്തുകൂടി അതിനെതിരെ സമരം ചെയ്യുന്നു അത് ചിലപ്പോൾ ഗവൺമെന്റിനെതിരെ ആകാം, നിയമത്തിന് എതിരെ ആകാം, എന്തിനെതിരെയും ആകാം. സാധാരണക്കാർ ഇത്തരത്തിൽ സമരത്തിന് ഇറങ്ങുമ്പോൾ അതിന്റെ ഇടയിലക്ക് ഒരു കൂട്ടം ആൾക്കാർ ഇടിച്ചു കയറി വരും !!! സമരത്തിന് ശക്തി പകരാൻ ഇവരും ഉപകരിക്കും എന്ന ധാരണയിൽ സമരം തുടങ്ങിയ…
സമരവും വലിഞ്ഞു കയറ്റക്കാരും
